bharathi-83

പുത്തൂർ: ചെറുമങ്ങാട് കണിയാര് പടിഞ്ഞാറ്റത്തിൽ (മുളം കോട്) പരേതനായ സോമരാജന്റെ ഭാര്യ ഭാരതി (83) നിര്യാതയായി. മക്കൾ: മോഹനൻ, ശോഭന. മരുമക്കൾ: ഷീല, ധനേശൻ. സഞ്ചയനം 7ന് രാവിലെ 7ന്.