കൊല്ലം: ലക്ഷ്മിനട കോട്ടക്കകം വാസിനി നിവാസിൽ കെ.നാഗരാജൻ (കണ്ണൻ, 70) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് മുളങ്കാടകം ശ്മശാനത്തിൽ. ഭാര്യ: ആർ. രാജേശ്വരി. മക്കൾ: എൻ.അരുൺ (അയർലൻഡ്), എൻ.ആനന്ദ്. മരുമകൾ: ആർ.നീതു (അയർലൻഡ്).