gopalakrishnapilla-76

കരുനാഗപ്പള്ളി: മരു. തെക്ക് പായിക്കുളങ്ങരയിൽ ഗോപാലകൃഷ്ണപിള്ള (76) നിര്യാതനായി. ഭാര്യ: ഓമനഅമ്മ. മക്കൾ: ഉഷ, ബിന്ദു, സിന്ധു, ശ്രീജ. മരുമക്കൾ: രാധാകൃഷ്ണപിള്ള, ആശിഷ്, സജീവ്. സഞ്ചയനം 10ന് രാവിലെ 8ന്.