shobana-81

പരവൂർ: കൂനയിൽ ബീന മന്ദിരത്തിൽ പരേതനായ കുമാരന്റെ ഭാര്യ ശോഭന (81) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതനായ ശശിധരൻ, തുളസീധരൻ, പരേതനായ സിദ്ധാർത്ഥൻ, അനിൽ കുമാർ, ബീന. മരുമക്കൾ: ഉഷ, സുദേവി, ബീന, സിന്ധു, ബാബു.