mahesan-achari-n-89

കുന്നിക്കോട്: സാജ് നിവാസിൽ എൻ. മഹേശൻ ആചാരി (89, റിട്ട. കെ.എസ്.ഇ.ബി സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന്. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സാജൻ (റിട്ട. എസ്.ഐ, പൊലീസ്), സജയൻ (സർവേ ഡിപ്പാർട്ട്മെന്റ്), സജിത, സജിന. മരുമക്കൾ: ലേഖ സാജൻ, ലേഖ സജയൻ, സുരേന്ദ്രനാഥ്, പരേതനായ ശാന്തൻ.