sundaran-62

തൃക്കരുവ: മണലിക്കട ഹാലാസ്യത്തിൽ സുന്ദരൻ (62) നിര്യാതനായി. സി.പി.ഐ തൃക്കരുവ ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ഭാര്യ: രാധ.