കൊല്ലം: ഡീസന്റ് ജംഗ്ഷൻ ശാന്തി സദനത്തിൽ കെ. സുഗതന്റെയും പരേതയായ നിർമ്മലയുടെയും മകൻ എസ്. വിനോദ് (43) നിര്യാതനായി. സഹോദരൻ: എസ്. സുമോദ്. സഞ്ചയനം 7ന് രാവിലെ 8ന്.