vinod-kumar-v-r-43

കൊല്ലം: ടി.കെ.എം.സി പേരൂർ വി.ആർ.ഭവനിൽ വി.ആർ.വിനോദ് കുമാർ (43) നിര്യാതനായി. ഭാര്യ: സിന്ധുകുമാരി. മക്കൾ: വിനീത് കൃഷ്ണ, അക്ഷര വിനോദ്. സഞ്ചയനം 6ന് രാവിലെ 8ന്.