
എഴുകോൺ: കരീപ്ര ചൂരപ്പൊയ്ക കൃഷ്ണപ്രിയയിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (96) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പരേതയായ ഡി. ഭാരതിഅമ്മ, ആർ. വിജയൻപിള്ള, ആർ. അജിതകുമാരൻപിള്ള. മരുമക്കൾ: പരേതനായ ജി. തുളസീധരൻപിള്ള, ജി. പ്രസന്നകുമാരി, പി. പ്രസന്നകുമാരി. സഞ്ചയനം 7ന് രാവിലെ 7ന്.