thankappan-k-84

കൊല്ലം: പോളയത്തോട് മുണ്ടയ്ക്കൽ ഈസ്റ്റ് അമൃതകുളം എ.ആർ.എ - 23 നാരായണീയത്തിൽ കെ. തങ്കപ്പൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ലളിതാംബിക. മകൻ: ടി. ജയറാം. മരുമകൾ: ജീവ ബാലകൃഷ്ണൻ. മരണാനന്തര കർമ്മങ്ങൾ 7ന് രാവിലെ 6ന്.