
കല്ലുവാതുക്കൽ: വർക്കല മൈതാനം പ്രപഞ്ചത്തിൽ പരേതനായ തങ്കപ്പക്കുറുപ്പിന്റെയും ശാന്തകുമാരി അമ്മയുടെയും മകൻ ടി.രാജേഷ് (49, സെയിൽ ടാക്സ് പ്രാക്ടീഷണർ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9.30ന് കല്ലുവാതുക്കൽ ശ്രീരാമപുരം കൃഷ്ണ വിഹാർ വീട്ടുവളപ്പിൽ. ഭാര്യ: സ്മിത രാജേഷ്. മക്കൾ: ആർ.എസ്. പ്രപഞ്ച്, ആർ.എസ്. പ്രയാൺ.