പരവൂർ: കോട്ടുവൻകോണം സുവർണാലയത്തിൽ കെ.സുധാകരൻ (72) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷിബു, സുവർണ, വസുന്ധര (സോന). സഞ്ചയനം നാളെ രാവിലെ 7.30ന്.