
ഉളിയക്കോവിൽ: വിളപ്പുറം നഗർ 36 എയിൽ തിരുവോടത്ത് വടക്കതിൽ പരേതനായ വർഗീസിന്റെ ഭാര്യ മേരി ബേബി (80) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന് ആശ്രാമം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. മക്കൾ: മോളി, റോസമ്മ, ബൈജു, ബിജു. മരുമക്കൾ: ജോയി, ജെയിംസ്, വത്സല, ടീന.