കൊല്ലം: നെടുമ്പന മുട്ടക്കാവ് ചരുവിള വീട്ടിൽ നടേശൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. ഭാര്യ: ജാനു. മക്കൾ: പരേതയായ നക്ഷത്രവതി, ഗീത, സജീവ്, അജയകുമാർ, വിജയകുമാർ. മരുമക്കൾ: സജീവ്, സുരേഷ് കുമാർ, സിനി, ബേബി, രമ്യ.