ചാത്തന്നൂർ: കോയിപ്പാട് കുന്നുംപുറത്ത് മണിമന്ദിരത്തിൽ പരേതനായ കെ. വാസുപിള്ളയുടെ ഭാര്യ ജെ.ചെല്ലമ്മഅമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1.30ന്. മക്കൾ: അഡ്വ. രാജാശേഖരൻപിള്ള, രാധാകൃഷ്ണപിള്ള. മരുമക്കൾ: റാണിജയ, വിജയലക്ഷ്മി.