balabhadran-86

കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നിയന്ത്രണത്തിലുള്ള കല്ലേലിഭാഗം എസ്.എൻ ടി.ടി.ഐയിലെ മുൻ പ്രഥമാദ്ധ്യാപകനും കായംകുളം എസ്.എൻ വിദ്യാപീഠത്തിലെ മുൻ പ്രിൻസിപ്പലുമായ പടനായർകുളങ്ങര വടക്ക് ദർശനയിൽ പി.ബലഭദ്രൻ (86) നിര്യാതനായി. ഭാര്യ: എൽ.ലളിതകുമാരി (റിട്ട. പ്രിൻസിപ്പൽ, എ.ജി.ആർ.എം എച്ച്.എസ്.എസ്, വള്ളികുന്നം). മക്കൾ: അഡ്വ. ബി.മനു (സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി അംഗം), ബി.വിനു (ഗൾഫ്). മരുമക്കൾ: സ്വപ്ന, ധന്യ. ചെറുമക്കൾ: ലക്ഷ്മി, നിത്യ. സംസ്‌കാരം വീട്ടുവളപ്പിൽ നടത്തി. സഞ്ചയനം 10ന് രാവിലെ 8ന്.