sarojini-amma-98

പരവൂർ: കുറുമണ്ടൽ പടിഞ്ഞാറ്റേ കുന്നുവിളയിൽ സരോജിനി അമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. ഭർത്താവ് പരേതനായ സ്വാതന്ത്ര്യ സമര സേനാനി നീലകണ്ഠനാശാൻ. മക്കൾ: ശശികുമാർ, പരേതയായ ലീല അമ്മ. മരുമക്കൾ: ശശിധരൻ പിള്ള, ശ്രീകല.