georgekutty-61

മുഖത്തല: സെന്റ് ജൂഡ് നഗർ തടത്തിവിള വീട്ടിൽ പരേതനായ ലൂക്കോസിന്റെ മകൻ ജോർജുകുട്ടി (61, റിട്ട. ബി.എസ്.എൻ.എൽ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മുഖത്തല സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലീലാമ്മ. മക്കൾ: ലീന, ലിനി, ലിജി. മരുമക്കൾ. മനോജ്, പ്രവീൺ, അരുൺ.