sivadasan-nair-85

ചിറക്കര: ഇടവട്ടത്ത് ശിവോദയത്തിൽ ശിവദാസൻ നായർ (85) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഇന്ദിരാഭായി അമ്മ. മക്കൾ: ഷീജ, ഗോപൻ, റീന. മരുമക്കൾ: സോമരാജൻ നായർ, ജ്യോതി, പരേതനായ സുരേന്ദ്രൻപിള്ള.