bahuleyan-70

മരു. തെക്ക്: കല്ലുംമൂട്ടിൽകടവ് നമ്പിശേരിൽ ബാഹുലേയൻ (70) നിര്യാതനായി. ഭാര്യ: സുമ. മക്കൾ: സുബിൻ, സുബി. മരുമക്കൾ: ശ്രീദേവി, സനോജ് മോഹൻ. മരണാനന്തര കർമ്മങ്ങൾ 19ന് രാവിലെ 10ന്.