
കൊല്ലം: ആശ്രാമം ബാബുജി നഗർ-33 ഗോകുലത്തിൽ പരേതനായ സത്യവാന്റെ ഭാര്യ മഹേശ്വരി (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ്, രതീഷ്, സന്തോഷ്, പരേതനായ രാജേഷ്, പ്രദീപ്. മരുമക്കൾ: സിന്ധു, ബീന, ഷീജ, സുനിത, രാജലക്ഷ്മി. സഞ്ചയനം 9ന് രാവിലെ 8ന്.