photo
കോൺഗ്രസ്‌ തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ദിരാ ജ്യോതി പ്രയാണ ദീപം മണ്ഡലം പ്രസിഡന്റ് മണിലാൽ എസ് ചക്കാലത്തറക്ക് സി.ആർ.മഹേഷ് എം.എൽ.എ കൈമാറുന്നു.

കരുനാഗപ്പള്ളി: കോൺഗ്രസ്‌ തഴവ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഇന്ദിരാ ജ്യോതി പ്രയാണ ദീപം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. ജാഥ ക്യാപ്ടനും മണ്ഡലം പ്രസിഡന്റുമായ മണിലാൽ എസ്.ചക്കാലത്തറക്ക് എം.എൽ.എ ദീപം കൈമാറി . ജ്യോതി പ്രയാണ ജാഥയ്ക്ക് രമ ഗോപാലകൃഷ്ണൻ, തൃദീപ് കുമാർ, മോഹൻ, റാഷിദ്‌ എ വാഹിദ്, സത്യൻ പരടയിൽ, റാഷിദ്‌ വാലേൽ, ശശിധരൻ പിള്ള, പി. ബാബുരാജ്, ഖലീലുദീൻ പൂയപ്പള്ളിൽ,എസ്. സദാശിവൻ, ഇസ്മായിൽ തടത്തിൽ, മണികണ്ഠൻ, ശശി വൈഷ്ണവം എന്നിവർ നേതൃത്വം നൽകി.