veliyam
വെളിയം മാലയിലിൽ പുതുതായി പണികഴിപ്പിച്ച പഞ്ചായത്ത്‌ വക അങ്കണവാടി കെട്ടിടത്തിന്റെ ഉദ്ഘാടനം വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്ഘാടനം ചെയ്യുന്നു

ഓടനാവട്ടം : വെളിയം മാലയിൽ പുതുതായി പണികഴിപ്പിച്ച വെളിയം പഞ്ചായത്ത്‌ വക അങ്കണവാടി

കെട്ടിടത്തിന്റെ ഉദ്ഘാടനം വെളിയം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ.ബിനോജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്‌ കെ.രമണി അദ്ധ്യക്ഷത വഹിച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി.പ്രകാശ്, ജില്ലാ പഞ്ചായത്തംഗം ജയശ്രീവാസുദേവൻ, ബ്ലോക്ക് അംഗം സജിനി ഭദ്രൻ, വാർഡ് മെമ്പർ സി.എസ്. സുരേഷ്‌കുമാർ, വാർഡ് അംഗങ്ങളായ അനിൽ മാലയിൽ, അഡ്വ.വെളിയം ബിജി

അജിത്, സുന്ദരൻ, എന്നിവർ സംസാരിച്ചു.