ആയൂർ: കുളഞ്ഞിയിൽ നിർമ്മാല്യത്തിൽ ഗോപിനാഥൻ (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: നിർമ്മല. മക്കൾ: രേഖ, രാജീവ്, രാഖി. മരുമക്കൾ: സുകേശൻ, ഷീബ, ജയകുമാർ. സഞ്ചയനം 10ന് രാവിലെ 8ന്.