
കരുകോൺ: പുല്ലാഞ്ഞിയോട് തോന്നല്ലൂർ പുത്തൻവീട്ടിൽ പരേതനായ മേടപ്പുറത്ത് ശമുവേലിന്റെ ഭാര്യ ഏലിയാമ്മ ശമുവേൽ (95) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: ചാക്കോ, മേരിക്കുട്ടി, കുഞ്ഞുമോൾ, ജോയി, ബാബു, പരേതനായ കുഞ്ഞുമോൻ. മരുമക്കൾ: മേഴ്സി, ബാബു, ശോശമ്മ, സാലി, പരേതനായ തോമസ്.