sudharman-70

പരവൂർ: ചിറക്കരത്താഴം ദിവ്യ കോട്ടേജിൽ സുധർമ്മൻ (70) നിര്യാതനായി. ഭാര്യ: പി. ഷൈല. മക്കൾ: ദിവ്യ.എസ്.ധർമ്മൻ, നിഷ.എസ്.ധർമ്മൻ. മരുമക്കൾ: പ്രദീപ്, നിഷാന്ത്ദാസ്. സഞ്ചയനം 8ന് രാവിലെ 8ന്.