
എഴുകോൺ: അമ്പലത്തുംകാല തോട്ടത്തിൽ പടിഞ്ഞാറ്റത്തിൽ വീട്ടിൽ കെ. രാമകൃഷ്ണപിള്ള (87, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. ഭാര്യ: ജി. വിജയമ്മ (റിട്ട. അദ്ധ്യാപിക). മക്കൾ: അർച്ചന (ഗ്രാമ വികസന വകുപ്പ്), അരുൺകുമാർ (കേരള സർവകലാശാല), അനിൽകുമാർ (ഹയർ സെക്കൻഡറി അദ്ധ്യാപകൻ). മരുമക്കൾ: മധുസൂദനൻ പിള്ള (അദ്ധ്യാപകൻ), എൽ.പ്രീത (അദ്ധ്യാപിക), ഡി.ആർ.വിദ്യ.