തൃക്കടവൂർ: കുരീപ്പുഴ സൗഹൃദ നഗർ-123 താഴത്ത് മുറിയിൽ ഗോപിനാഥൻപിള്ള (80) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: പത്മാവതി അമ്മ. മക്കൾ: മോഹനൻ പിള്ള, ഉഷാകുമാരി. മരുമക്കൾ: ശ്രീലത, ശിവൻപിള്ള.