
കല്ലുവാതുക്കൽ: ഇളംകുളം ശ്രേയസിൽ പരേതനായ സുകുമാർപിള്ളയുടെ ഭാര്യ ദേവയാനിഅമ്മ (88) നിര്യാതയായി. മക്കൾ: എസ്.സഹദേവൻ (റിട്ട. കൊല്ലം മിൽമ ഡയറി), തുളസീധരൻപിള്ള, ഗീതാകുമാരി, സത്യരാജൻപിള്ള, ഉഷാകുമാരി. മരുമക്കൾ: പ്രസന്നകുമാരി, ഇന്ദിര, ശശിധരൻപിള്ള, പുഷ്പലത, വിജയൻപിള്ള. സഞ്ചയനം ഇന്ന് രാവിലെ 7ന്.