ഓടനാവട്ടം: വാപ്പാല ചാങ്ങോട്ട് അഖിൽ നിവാസിൽ എസ്.ചിത്രകല (47) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 11ന്. ഭർത്താവ്. അശോകൻ.
മക്കൾ: ആര്യ, അഖിൽ. മരുമകൻ: സിജു.