baby-89

കൊട്ടാരക്കര: തൃക്കണ്ണമംഗൽ പൊന്മാനൂർ പടിഞ്ഞാറേവിള വീട്ടിൽ കെ.വൈ. ബേബി (89 ) നിര്യാതനായി. സംസ്കാരം 7ന് രാവിലെ 11ന് തൃക്കണ്ണമംഗൽ ശാലേം മാർത്തോമ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഏലിയാമ്മ. മക്കൾ: പി.ബി. ജയിംസ്, പി.ബി. ജോസ് (ഷാർജ), ജെസി തോമസ്. മരുമക്കൾ: ലിസി ജോൺ (അദ്ധ്യാപിക, കെ.ആർ.ജി.പി ഹയർ സെക്കൻഡറി സ്കൂൾ, ഓടാനവട്ടം), സി.ബി.എ. ലൂക്ക്, തോമസ് ബേബി (വ്യവസായ വകുപ്പ്, അരുണാചൽ പ്രദേശ് ).