eswari-amma-79

പടി. കൊല്ലം: ശക്തികുളങ്ങര ചേരിയിൽ കാലായിൽ വീട്ടിൽ പരേതനായ ചന്ദ്രശേഖരനുണ്ണിയുടെ ഭാര്യ ഈശ്വരിഅമ്മ (79) നിര്യാതയായി. മക്കൾ: മധുസൂദനൻ (ബാബു), ശ്രീകല, അംബിക, പ്രദീപ്‌. മരുമക്കൾ: വാമനനുണ്ണി (റിട്ട. എസ്.ഐ, തിരുവനന്തപുരം), ഹരികുമാർ (റിട്ട. ദേവസ്വംബോർഡ്‌, നന്ദൻകോട്). സഞ്ചയനം 12ന് രാവിലെ 7ന്.