ചന്ദനത്തോപ്പ്: ചാത്തിനാംകുളം മാതേപ്പള്ളിൽ വീട്ടിൽ എ.വി. ഗോപകുമാർ (52) നിര്യാതനായി. ഭാര്യ: ജ്യോതി. മക്കൾ: ഗോകുൽ, ഗൗതം. സഞ്ചയനം 10ന് രാവിലെ 7ന്.