ചാത്തന്നൂർ: അമൃത കൃപയിൽ പരേതനായ ശിവദാസന്റെ ഭാര്യ ഇന്ദിര (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന്. മകൻ: മുരുകൻ. മരുമകൾ: ലിസി.