കിഴക്കേകല്ലട: താഴം പടിഞ്ഞാറേ കണ്ടത്തിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാധ (72) നിര്യാതയായി. മക്കൾ: ശുഭകരൻ, സുജാതൻ, സുജാത, സുനിൽകുമാർ, സുലത, സുജിത. മരുമക്കൾ: ജഗദമ്മ, ശോഭ, പരേതനായ ഗോപാലകൃഷ്ണൻ, ഷീജ, വിനോദ്, ഷാജി. സഞ്ചയനം 10ന് രാവിലെ 6ന്.