pankajakshi-92

തേവലക്കര: അരിനല്ലൂർ ഉള്ളുരുപ്പിൽ കിഴക്കതിൽ പരേതനായ ദാമോദരന്റെ ഭാര്യ കെ. പങ്കജാക്ഷി (92) നിര്യാതയായി. മക്കൾ: രത്നമ്മ, ശാന്ത, നടരാജൻ, പശുപാലൻ, നടേശൻ, സരസ്വതി, അമ്പിളി, തങ്കച്ചി. മരുമക്കൾ: ബാബു, സുമംഗല, സുജാത, അനിൽകുമാർ, വിജയൻ, പരേതരായ വേലായുധൻ, ബാബു. സഞ്ചയനം 9ന് രാവിലെ 8ന്.