saraswathyamma-71

ആയൂർ: ചടയമംഗലം നെട്ടേത്തറ കെ.ജി.വിലാസത്തിൽ പരേതനായ വാസുദേവൻപിള്ളയുടെ ഭാര്യ സരസ്വതിഅമ്മ (71) നിര്യാതയായി. മക്കൾ: ഗോപിനാഥ്‌, ശോഭനകുമാരി, പ്രതീപ് കുമാർ. മരുമക്കൾ: ശിവപ്രസാദ്, രാജേശ്വരി, ഗിരിജ.