
ചവറ: സി.പി.എം ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും കർഷക സംഘം ചവറ ഏരിയാ കമ്മിറ്റി അംഗവുമായിരുന്ന ചവറ കോട്ടയ്ക്കകം ശ്രീഭവനത്തിൽ എൻ.ചന്ദ്രൻ (76, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പി.എം.വിജയമ്മാൾ (റിട്ട. അദ്ധ്യാപിക). മക്കൾ: ശ്രീകല (കെ.എസ്.ആർ.ടി.സി), ശ്രീജിത്ത് (സി.ഐ, മാവേലിക്കര), ശ്രീകാന്ത് (പഞ്ചായത്ത് ഹെഡ് ക്ലാർക്ക്). മരുമക്കൾ: ഗോപകുമാർ (സൗദി), ദീപ, ദിവ്യ (എച്ച്.എസ്.എ, മലപ്പുറം). സഞ്ചയനം 9ന് രാവിലെ 8ന്.