തൃക്കരുവ: പ്രാക്കുളം സ്നേഹസൗധത്തിൽ പരേതനായ നാണുവിന്റെ ഭാര്യ നാണി (97) നിര്യാതയായി. മക്കൾ: സത്യാനന്ദൻ, പരേതനായ മണിലാൽ, ബാബു, ശ്രീലത. മരുമക്കൾ: തങ്കമണി, പരേതയായ ഓമന, ഷൈലജ, രാജു. സഞ്ചയനം 9ന് രാവിലെ 7ന്.