എഴിപ്പുറം: വേങ്കോട് പാർവതിയിൽ പരേതനായ സദാനന്ദന്റെ ഭാര്യ ആനത്തോട്ടത്തിൽ രാധ (77) നിര്യാതയായി. മക്കൾ: പരേതനായ വിജയൻ സജീവ്, സുരജ. മരുമക്കൾ: ലിസി, മദനരാജു. സഞ്ചയനം 10ന് രാവിലെ 8.30ന്.