robert-58

കലയ്ക്കോട്: പള്ളിതെക്കതിൽ റോബർട്ട് (58) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലൈല. മക്കൾ: റോയ്, റോജ. മരുമകൻ: ഗിൽബർട്ട്.