നെടുമ്പന: രാജീവ് ഭവനിൽ രാജേന്ദ്രൻ (65) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ശ്രീദേവി. മക്കൾ: രാജീവ്, രാജശ്രീ. മരുമക്കൾ: സൂര്യ, അജിലാൽ. മരണാനന്തര കർമ്മങ്ങൾ 9ന് രാവിലെ 7ന്.