muralee-

കൊല്ലം : ഭാരത് ജോഡോ യാത്രയിൽ മുഴുവൻ സമയ പദയാത്രികനായി കേരളം മുഴുവൻ സഞ്ചരിച്ച

കെ.മുരളീധരൻ എം.പിയെ കെ.കരുണാകരൻ അനുസ്മരണ സമിതി ഉപഹാരം നൽകി ആദരിച്ചു. ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉപഹാരം നൽകി. ജില്ലാ ചെയർമാൻ ബി.ശങ്കരനാരായണ പിള്ള അദ്ധ്യക്ഷനായി. കെ.പി.സി.സി.ജനറൽ സെക്രട്ടറി എം. എം നസിർ, അഡ്വ എ. ഷാനവാസ്ഖാൻ, സൂരജ് രവി, കോയിവിള രാമചന്ദ്രൻ ആർ.എസ്. അബിൻ അഡ്വ.മണ്ണൂർ വി. കെ ഐസക്, മംഗലത്ത് വിനു,​ കുന്നിൽ ജയകുമാർ. പ്രിജി കൈതാക്കോട് ആസാദ് അഷ്ടമുടി പി.ആർ.രാഗേഷ് എന്നിവർ പങ്കെടുത്തു.