
കൊല്ലം: രാമൻകുളങ്ങര മഹനീയം വീട്ടിൽ ടി.കേശവന്റെ ഭാര്യ ജെ.കുഞ്ഞുമോൾ (65) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് അനില നിവാസ് കോട്ടപ്പുറം ആനയടി വീട്ടുവളപ്പിൽ. മക്കൾ: അനില (അദ്ധ്യാപിക, എ.വി.ജി.എച്ച്.എസ്, തഴവ), അനുമോദ് (എൻജിനിയർ), അനുജിത്ത് (എൻജിനീിയർ കെൽട്രോൺ). മരുമക്കൾ: കെ. മോഹനൻ (എച്ച്.എസ്.എസ്.ടി, പോരുവഴി), ഡോ. പ്രതിഭാരാജ് (മെഡിക്കൽ കോളേജ്, തിരുവനന്തപുരം), കെ.വി.എസ്.ആതിര (കേരള യൂണിവേഴ്സിറ്റി).