manikandakumar-g-53

കൊട്ടാരക്കര: ഗാന്ധിമുക്ക് ശ്രീഭഗവതിയിൽ ജി. മണികണ്ഠകുമാർ (53) നിര്യാതനായി. ഭാര്യ: കെ.ആർ. രമ്യ. മക്കൾ: എം. ഹർഷവർദ്ധൻ, എം. ഹിതേഷ്. സഞ്ചയനം 9ന് രാവിലെ 8ന്.