എഴുകോൺ: അറുപറക്കോണം ഉഷാമന്ദിരത്തിൽ കെ.പി. മദനൻ (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: വൈ. ഉഷാകുമാരി. സഞ്ചയനം 10ന് രാവിലെ 8ന്.