
വിളക്കുടി: കലഞ്ഞിക്കൽ വീട്ടിൽ പരേതനായ ജി. ശങ്കു ആചാരിയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (90) നിര്യാതയായി. മക്കൾ: രവീന്ദ്രൻ ആചാരി, പരേതനായ മോഹനൻ, രാജേന്ദ്രൻ ആചാരി, രാധാകൃഷ്ണൻ ആചാരി, വിനോദ്, സുഭാഷ്. മരുമക്കൾ: ഭാസുര, സിന്ധു, രാധാമണി, ഷൈലജ, ബിന്ദു. സഞ്ചയനം 9ന് രാവിലെ 8ന്.