chellappan-m-86

കൊട്ടാരക്കര: കിഴക്കേക്കര കൈരളിനഗർ ചമക്കാല വടക്കതിൽ എം. ചെല്ലപ്പൻ (86) നിര്യാതനായി. ഭാര്യ: സി. ദേവകി. മക്കൾ: സി. ജയദേവൻ, സി. ജയശ്രീ. മരുമക്കൾ: ബി. ബെൻസി, ടി. ബിനു. സഞ്ചയനം 9ന് രാവിലെ 7.30ന്.