shivasankarapilla-r-87

ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂർ തിരുവാതിരയിൽ ആർ. ശിവശങ്കരപ്പിള്ള (റിട്ട. ജനറൽ മാനേജർ, ആൻഡ‌മാൻ ആൻഡ് നിക്കോബാർ സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് ബാങ്ക്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: രാധാമണി. മക്കൾ: ആർ.എസ്. വിനോദ് കുമാർ, ആർ.എസ്. സഞ്ജയ് കുമാർ. മരുമക്കൾ: മാലിനി, സ്മിത.