
കൊല്ലം: കുണ്ടറ പടപ്പക്കര വിമല വിലാസത്തിൽ എസ്. നിക്സൺ (സാബു, 54, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, തെന്മല ഡിവിഷൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ലേഖ (ജി.എച്ച്.എസ്.എസ് കൽപ്പറ്റ). മക്കൾ: റിനോജ് നിക്സൺ, എൽസ മരിയ നിക്സൺ.